Have Uprooted Weeds In Party : Kummanam Rajasekharan | Oneindia Malayalam

2017-07-25 6

In the wake of the medical college bribery scandal that tainted the BJP's anti-corruption imagem BJP state President Kummanam Rajasekharan has written an open letter to the party workers in the state, saying that he has uprooted the weeds from the party.

ബിജെപിയില്‍ ഇത്തിള്‍ക്കണ്ണികളുണ്ടെന്ന് സമ്മതിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേന്ദ്രഭരണത്തിന്റെ തണലില്‍ ചില പാഴ്‌ച്ചെടികള്‍ പാര്‍ട്ടിയില്‍ വളര്‍ന്നുവരാന്‍ ശ്രമിച്ചിട്ടുണ്ട്. എത്ര ഉന്നതാനായുലം പാര്‍ട്ടിയിയെ ഒറ്റുകൊടുക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും കുമ്മനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി അയച്ച വിശദീകരണ കത്തില്‍ പറയുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരായ അഴിമതിയാരോപണം ഗൂഢാലോചനയെന്നും കത്തില്‍ കുമ്മനം പറയുന്നു.